മാന്നാർ: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് രാവിലെ 11ന് സ്റ്റോർ ജങ്ഷനിൽ നിന്നാരംഭിച്ച് പരുമല കടവ് ചുറ്റി തിരികെ സ്റ്റോർ മുക്കിലെ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് സതീഷ് കൃഷ്ണൻ ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് സജു കുരുവിള, മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശ്ശേരി, മണ്ഡലം ഭാരവാഹികളായ കെ.എം. ശിവകുമാർ, ശ്രീക്കുട്ടൻ, സന്തോഷ് എണ്ണയ്ക്കാട്, രാജേഷ് ഗ്രാമം എന്നിവരും വനിതകളുമടക്കം നൂറോളം പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.