ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ സ്‌കൂളുകള്‍ക്ക് അവധി

ആലപ്പുഴ: ആലപ്പുഴ മുനിസിപ്പല്‍ മേഖലയിലെ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള സ്‌കൂളുകള്‍ക്ക് തിങ്കളാഴ്​ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.