സിവിൽ സർവിസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല മഹാത്മ ഗ്രന്ഥശാല ജനുവരിയിലാരംഭിക്കുന്ന അഡ്വാൻസ് സിവിൽ സർവിസ് പരിശീലന ക്ലാസിലേക്ക്​ അപേക്ഷ ക്ഷണിച്ചു. ഒമ്പതാം ക്ലാസ് മുതൽ ഡിഗ്രിതലം വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇതോടൊപ്പം അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ.എ.എസ് പ്രചോതൻ ബേസിക് കോഴ്സിലേക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495330681

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.