ഹരിപ്പാട്: എല്ലാ മേഖലയിലും കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനയാണ് കാണിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സി.പി.എം ഹരിപ്പാട് ഏരിയ സമ്മേളനത്തിൻെറ ഭാഗമായി തൃക്കുന്നപ്പുഴയിൽ നടന്ന തെഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. ദേവകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം എം. സത്യപാലൻ, ഏരിയ സെക്രട്ടറി എൻ. സോമൻ, എം. തങ്കച്ചൻ, എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു. തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുനു സ്വാഗതവും പി. വസന്തൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.