മാമൂലും കാപ്പിക്കാശും നിർത്തലാക്കും ആലപ്പുഴ: ജില്ലയിലെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിെല പൂളുകളിൽ നിലവിലെ കൂലിയിൽ 12.50 ശതമാനം വർധന വരുത്തും. വ്യാപാരിപ്രതിനിധികളും ട്രേഡ് യൂനിയൻ നേതാക്കളുമായി കൊല്ലം ജില്ല ലേബർ ഓഫിസിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. വർഷങ്ങളായി നിലനിന്നിരുന്ന കാപ്പിക്കാശ് സമ്പ്രദായം ഉപേക്ഷിക്കാൻ തീരുമാനമായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, ജില്ല കമ്മിറ്റി അംഗം അഷ്റഫ് പ്ലാമൂട്ടിൽ, ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി നജീബ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.