കായലിൽ അജ്ഞാത മൃതദേഹം

പൂച്ചാക്കൽ: വേമ്പനാട്ടുകായലിൽ കാട്ടുപുറം പള്ളിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പത്തരയോടെ പരിസരവാസികളാണ് മൃതദേഹം കണ്ടത്. ഏകദേശം 166 സെ.മീ. പൊക്കമുള്ള പുരുഷ​േൻറതാണ്​ മൃതദേഹം. കളർ ചെക്ക് ഷർട്ട് ധരിച്ചിട്ടുണ്ട്. മൃതദേഹത്തിന്​ പഴക്കമുണ്ടെന്ന്​ പൊലീസ് പറഞ്ഞു. പൂച്ചാക്കൽ പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.