കെ.എസ്.വൈ.എഫ് ജില്ല സമ്മേളനം

ആലപ്പുഴ: സി.എം.പിയുടെ യുവജന വിഭാഗമായ കേരള സോഷ്യലിസ്​റ്റ്​ യൂത്ത് ഫെഡറേഷൻ (കെ.എസ്.വൈ.എഫ്) ജില്ല സമ്മേളനം സി.എം.പി. സംസ്ഥാന എക്സി.അംഗം പി.വി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.വൈ. എഫ്. ജില്ല പ്രസിഡൻറ്​ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അനീഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു മാരാരിക്കുളം, ഹിരോഷി, കെ.രാജേഷ്, അശോകൻ, ആദിൽ, ഷെനീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനീഷ് ബാബു (പ്രസി.), മുഹമ്മദ് റാഫി (സെക്ര.). photo 1 : apl ksyf aneesh president photo 2 : apl ksyf muhammad rafi secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.