വൈദ്യുതി മുടങ്ങും

തുറവൂർ: പട്ടണക്കാട് സെക്​ഷനിൽ മുക്കണ്ണൻ, കയർ സൊസൈറ്റി, കൈതവേലി, കെ.ആർ, ജി.ജെ പ്രോപ്പർട്ടീസ്, ഒളതല, കാവിൽ പള്ളി, കഴുന്നാരം, വളമംഗലം, കൊറ്റേത്ത്, മദർ തെരേസ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്​ച രാവിലെ ഒമ്പതുമുതൽ ​ൈവകീട്ട്​ അഞ്ചുവരെ ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.