ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിൻെറ സ്വാഗതസംഘം ഓഫിസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വെണ്മണി ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ സി. കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നെൽസൺ ജോയി, ഏരിയ സെക്രട്ടറി എം. എച്ച്. റഷീദ്, എം. ശശികുമാർ, എം. കെ. മനോജ്, പി. ആർ. രമേശ് കുമാർ, ജയിംസ് ശാമുവേൽ, പി. എസ്. ഗോപാലകൃഷ്ണൻ, പി ഉണ്ണികൃഷ്ണൻ നായർ, എ. കെ. ശ്രീനിവാസൻ, വി.സി. കുഞ്ഞുകുട്ടി, ഡി. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.