പ്രതിഭകളെ അനുമോദിച്ചു

കായംകുളം: വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഹോട്ടൽ ഉടമകളുടെ മക്കളെ കേരള ഹോട്ടൽ ആൻഡ്​​ റസ്​റ്റാറൻറ്​ അസോസിയേഷൻ അനുമോദിച്ചു. എ.എം. ആരിഫ് എം.പി ഉദ്‌ഘാടനം ചെയ്തു. ജില്ല ട്രഷറർ എസ്.കെ. നസീർ, യൂനിറ്റ് പ്രസിഡൻറ് രമേശ് ആര്യാസ്, സൈഫുദ്ദീൻ മാർവൽ, ബോസ്, എബിൻ, അരുൺ ബ്ലാക്ഫോറസ്​റ്റ്​, നൗഷാദ്, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വിഘ്നേഷ്, നിജാബ് നൗഷാദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് അനുമോദിച്ചത്. ചിത്രം:APLKY3HOTEL ഹോട്ടൽ ആൻഡ്​​ റസ്​റ്റാറൻറ്​ അസോസിയേഷൻ കായംകുളത്ത് സംഘടിപ്പിച്ച അനുമോദന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.