പരിപാടികൾ ഇന്ന്

ADD മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവി ക്ഷേത്രം: 9ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, പാരായണം -രാവിലെ 7.30, ശ്രീ ദുർഗ പുരസ്കാര സമർപ്പണം -രാത്രി 8.00 മാന്നാർ കുരട്ടിശ്ശേരി ആലുംമൂട് ശിവപാർവതി ക്ഷേത്രം. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -ഭഭ്രദീപ പ്രതിഷ്ഠ- രാവിലെ 7.00, ദീപക്കാഴ്ച വൈകു -6.30 ചെങ്ങന്നൂർ ആലാപെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാല ഹാൾ- ലണ്ടൻ മലയാളി കൗൺസിൽ തെരഞ്ഞെടുത്ത സാഹിത്യ- കഥാ അവാർഡ്​ വിതരണം മന്ത്രി സജി ചെറിയാൻ-വൈകു. 4.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.