ചെങ്ങന്നൂർ: കർഷകസമര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചെങ്ങന്നൂർ പട്ടണത്തിൽ സി.പി.എം ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. എം.കെ. മനോജ് അധ്യക്ഷത വഹിച്ചു. എം. ശശികുമാർ, വി.വി. അജയൻ, വി.ജി. അജീഷ്, യു. സുഭാഷ്, കെ.കെ. ചന്ദ്രൻ, ടി.കെ. സുഭാഷ്, അശ്വിൻ ദത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.