നേത്രപരിശോധന ക്യാമ്പ്

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതിയും ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ്​​ ഇൻസ്​റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ സൗജന്യ അരൂർ എം.എൽ.എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഡി. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.കെ. ജനാർദനൻ, ലോട്ടസ് ഐ ഹോസ്പിറ്റൽ ഐ സ്പെഷലിസ്​റ്റ്​ ഡോ. അബ്​ദുൽ വഹാദ്, എസ്. സതീഷ്, കെ.പി. അനിരുദ്ധൻ, പി.എ. വത്സല, പി.കെ. അംബുജാക്ഷി, ടി. പ്രമീള തുടങ്ങിയവർ സംസാരിച്ചു. ചിത്രം: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതി നടത്തിയ സൗജന്യ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.