അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ മില്‍മ, ഹിമാലയ, കെമിക്കൽ, ഇന്ദിര ജങ്ഷൻ, എ.കെ.ജി, കൽപേനി, അറവുകാട് അറവുകാട് ഈസ്റ്റ്, ഗുരുപാദം, കാരപറമ്പ് പത്തിൽ പാലം, പത്തിൽക്കട, പോത്തശ്ശേരി, കളരി, മുസ്ലിം സ്കൂൾ, വെമ്പാലമുക്ക്, വെള്ളാപ്പള്ളി, കുരിക്കപ്പറമ്പ്, മുക്കയിൽ, റിസോർട്ട് ട്രാൻസ്‌ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . മുഹമ്മ: വൈദ്യുതി സെക്ഷനിലെ അമർ ട്രാൻസ്‌ഫോർമറിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെയും മംഗലത്ത്, അഴീക്കോടൻ പരിധിയിൽ രാവിലെ ഒമ്പതു മുതൽ 11 വരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.