പരിപാടികൾ ഇന്ന്​

ആലപ്പുഴ പുന്നമട ഫിനിഷിങ്​ പോയൻറ്​: ഫയർ ആൻഡ്​ ​െറസ്ക്യൂ മോക്​ഡ്രിൽ -രാവിലെ 8.30 ആലപ്പുഴ കളർകോട്​ ​േകന്ദ്രം: കേ​ന്ദ്ര നൈപുണ്യമന്ത്രാലയത്തിന്​ കീഴി​െല പ്രധാനമന്ത്രി കൗശൽ കേന്ദ്ര ​െതാഴിൽമേള -10.00 ആലപ്പുഴ ബി.എസ്​.എൻ.എൽ കസ്​റ്റമർ കെയർ: കുടിശ്ശിക തീർപ്പാക്കൽ മേള -10.00 ആലപ്പുഴ സൻെറ്​ തോമസ്​ ദൈവാലയം: അ​മലോത്ഭവ മാതാവി​ൻെറ ദർശനതിരുനാൾ, ദിവ്യബലി -വൈകു. 6.00 ​േചർത്തല എസ്​.എൻ പുരം ബി.എസ്​.എൻ.എൽ ഓഫിസ്​: സൗജന്യ സിം മേള-10.00 പുളിങ്കുന്ന്​ താലൂക്ക്​ ആശുപത്രി: ഗാന്ധിദർശൻ സമിതി വെള്ളക്കെട്ടിൽ പ്രതിഷേധം, ഉദ്​ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ -9.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.