പുരസ്കാരം നൽകി

ചാരുംമൂട്: കെ.രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് ഡോ. പി.സി. റോയി കവി ശാന്തന് സമ്മാനിച്ചു. 'നീലധാര' എന്ന കവിതക്കാണ് അവാർഡ്. പി. പരമേശ്വരൻ പിള്ള അധ്യക്ഷത വഹിച്ചു. ഗായകൻ ജയചന്ദ്രൻ കടമ്പനാട്, കഥാകൃത്ത് എൻ. ഹരി, അജീഷ് നൂറനാട്, ചിത്രകാരി കാഞ്ചന, നോവലിസ്​റ്റ്​ രാജേഷ്, എൻ. ചന്ദ്രൻ, ഡോ. സുരേഷ് നൂറനാട്, ആർ. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. ഫോട്ടോ .. കെ. രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത പുരസ്കാരം ഡോ. പി.സി. റോയി കവി ശാന്തന് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.