ഹരിപ്പാട്: ചേപ്പാട് എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം അടച്ച് പൂട്ടൽ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ ചിങ്ങോലി ബ്രാഞ്ച് കമ്മിറ്റി . ബ്രാഞ്ച് പ്രസിഡൻറ് സലീം റോയൽ ഹോംസ്, മണ്ഡലം പ്രസിഡൻറ് നിയാസ് വന്ദികപ്പള്ളി, അൻസർ കാർത്തികപ്പള്ളി, നിസാം മുതുകുളം, അൻസാരി കുന്നംപള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.