മഖാം ഉറൂസ് സമാപിച്ചു

മാന്നാർ: ഇരമത്തൂർ മുഹ്​യിദ്ദീൻ ജുമാമസ്ജിദിൽ സയ്യിദ് അബ്​ദുല്ലാഹിൽ ഹള്റമിയു​െട ഉറൂസ്‌ സമാപിച്ചു. ദിക്​​ർ ജാഥക്ക് ചീഫ് ഇമാം മുഹമ്മദ് ശബീർ മഹ്ളരി അൽഹുദവി നേതൃത്വം നൽകി. പ്രാർഥന സദസ്സിന്​ പൂക്കോയ തങ്ങൾ ബാഖവി അൽഹൈദറൂസി തിരുവനന്തപുരം നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.