വൈദ്യുതി മുടങ്ങും

ആലപ്പുഴ: ടൗൺ സെക്​ഷനിലെ എക്സ്ചേഞ്ച് ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്​ച രാവിലെ 8.30 മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ടൗൺ സെക്​ഷനിലെ ആക്സിസ് ബാങ്ക്, ശാന്തി, രാജ രാജേശ്വരി, കെ.കെ.എൻ പ്ലാസ, എസ്.ബി.ഐ, എ.ഡി.ബി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാത്രി 9.30 മുതൽ വെള്ളിയാഴ്​ച രാവിലെ 6.30വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.