ആലപ്പുഴ: സ്ത്രീകൾെക്കതിരെ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിത ശിശുവികസന വകുപ്പിൻെറ നേതൃത്വത്തില്‍ 'പൊതു ഇടം എേൻറതും' എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കും. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ അടുത്ത വര്‍ഷത്തെ വനിത ദിനമായ മാര്‍ച്ച് എട്ടു വരെ വിവിധ ദിവസങ്ങളിലാണ് പരിപാടി. ജില്ലയില്‍ ഡിസംബര്‍ പത്തിന് രാത്രി 12നാണ് നടത്തമെന്ന് വനിത ശിശു വികസന ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.