വടുതല: 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ' ജമാഅത്തെ ഇസ്ലാമി കാമ്പയിൻെറ ഭാഗമായി വടുതല ജങ്ഷനിൽ ഇസ്ലാമിക് പബ്ലീഷിങ് ഹൗസിൻെറ (ഐ.പി.എച്ച്) പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയും നടത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ. അനീസ് കോട്ടൂർ, കാട്ടുപുറം മഹല്ല് ജമാഅത്ത് സെക്രട്ടറി ടി.എസ്. നാസിമുദ്ദീന് പുസ്തകങ്ങൾ കൈമാറി പവിലിയൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയ പ്രസിഡൻറ് വി.എ. അമീൻ അധ്യക്ഷത വഹിച്ചു. ഐ.പി.എച്ച് കോഓഡിനേറ്റർ എം.എം. ഷിഹാബുദ്ദീൻ, കെ.എ. ഹുസൈൻ, ടി.എസ്. അൻവർ, സലീം താഹ, ജമാൽ വാലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.