പൂച്ചാക്കൽ: മാക്കേകടവ്-നേരെകടവ് പാലത്തിൻെറ നിർമാണ തടസ്സങ്ങൾ നീക്കിയുള്ള ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചു. 2017ലെ ഹൈകോടതി ഉത്തരവ് പ്രകാരമാണ് നിർമാണം തടസ്സപ്പെട്ടിരുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻെറ െബഞ്ചിൽ എ.എം. ആരിഫ് എം.പി കക്ഷിചേർന്ന് പാലം നിർമാണം വൈകുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ കൊണ്ടുവന്നതിൻെറ ഫലമാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.