അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീക്ക് പാമ്പുകടിയേറ്റു. ശനിയാഴ്ച വൈകീട്ട് നാലോടെ പുറക്കാട് പഞ്ചായത്ത് 18ാം വാർഡിൽ കരൂർ അയ്യൻകോയിക്കൽ ക്ഷേത്ര പരിസരത്തായിരുന്നു സംഭവം. കരൂർ പൂച്ചപ്പറമ്പിൽ യമുനക്കാണ് (48) പാമ്പുകടിയേറ്റത്. ക്ഷേത്രപരിസരത്തെ കാടുകൾ വെട്ടിത്തെളിക്കുന്നതിനിടെ കാലിൽ കടിയേറ്റെന്ന് യമുന പറഞ്ഞതോടെ മറ്റ് സ്ത്രീകൾ ഓടിയെത്തി പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉടൻ യമുനയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.