ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അതിദരിദ്രരെ കണ്ടെത്തുന്നതിൻെറ ഭാഗമായി വാർഡ്തല ഫോക്കസ് ഗ്രൂപ് ചർച്ചയുടെ ബ്ലോക്ക്തല പരിപാടി പാലമേൽ മുകളുവിള വാർഡിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സുമ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അക്ഷിത, ബ്ലോക്ക്തല റിസോഴ്സ് പേഴ്സൻ എസ്. രാമകൃഷ്ണൻ, ബി. ശ്രീകുമാർ, ബി.എസ്. സിജി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിെല അതിദരിദ്രരെ കണ്ടെത്തുന്നതിന് പാലമേൽ നടന്ന വാർഡ്തല ഫോക്കസ് ഗ്രൂപ് ചർച്ചയുടെ ബ്ലോക്ക്തല പരിപാടി എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.