ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് സമിതി യോഗം നടന്നു. ചെയർമാൻ ഫാദർ ഡോ. എബ്രഹാം കോശി അധ്യക്ഷതയിൽ കൂടിയ യോഗം സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംസ്ഥാന ജോയൻറ് കൺവീനർ ടി.ടി. സക്കറിയ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൺവീനർ കെ. ബിമൽജി പ്രമേയം അവതരിപ്പിച്ചു. സെമിനാർ നടത്തി മാന്നാർ: പഞ്ചായത്തുതല ഗ്രന്ഥശാല നേതൃസമിതി കുട്ടമ്പേരൂർ ഉപാസന വായനശാലയിൽ 'ഭരണഘടന കാവലും കരുതലും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ ജില്ല ജഡ്ജി കെ.വി. തമ്പിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ. രാമദാസ് മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എൽ.പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.