മാന്നാർ: വൈദ്യുതി ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സംയുക്ത ധർണ മാന്നാറിൽ കെ.ഇ.ഡബ്ല്യു.എഫ് (എ.ഐ.ടി.യു.സി) ജില്ല വൈസ് പ്രസിഡൻറ് ജോജി ജോർജ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ, എസ്. സജി, ശ്രീജിത്, വിധു, സുകേശൻ, രെജീഷ്, വിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.