ആലപ്പുഴ: എസ്.ഡി.വി ബോയ്സ് സ്കൂളിൻെറ ചുവരുകളെ കാൻവാസാക്കി 117 ദിവസംകൊണ്ട് ചിത്രരചന പൂർത്തീകരിച്ച ചിത്രകല അധ്യാപകൻ ജിനുവിനെ ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് അനുമോദിച്ചു. കോവിഡ് കാലത്തെ ആത്മസമർപ്പണമായ ഈ ചുവർചിത്രങ്ങൾക്ക് 'രാജാകേശവദാസ് ആർട്ട് ഗാലറി' എന്നാണ് പേരിട്ടത്. സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ്, കൗൺസിലർമാരായ ബി. നസീർ, സിമി ഷാഫിഖാൻ, ഗോപിക വിജയപ്രസാദ്, രാഖി രജികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. pic name : aplartist
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.