അവലോകനവും ചർച്ചയും നടത്തി

മാന്നാർ: കുറ്റിയിൽ മുക്കിലെ മാന്നാർ ഗ്രന്ഥശാലയിൽ എസ്‌. കെ. പൊറ്റക്കാടി​ൻെറ 'ഒരു ദേശത്തി​ൻെറ കഥ' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി അവലോകനവും ചർച്ചയും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ എൽ. പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ശങ്കരനാരായണൻ നായർ ഗ്രന്ഥാവലോകനം നടത്തി. എസ്‌. പി. എസ്‌. ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. മധു രേവതി, എം. കെ. വി. പിള്ള, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.