വൃശ്ചികോത്സവം സമാപിച്ചു

ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ . സമാപന സമ്മേളനം ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ്​ സി.ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എം. അശോകൻ അധ്യക്ഷത വഹിച്ചു. ഓങ്കാരനാദം പ്രഥമ ഓഡിയോ കാസറ്റി​ൻെറ നിർമാതാവ് ഗാനം പ്രകാശിനെ ചടങ്ങിൽ ആദരിച്ചു. ജി. ഗോപൻ, ജി. ഗോഗുൽനാഥ്, പി. പ്രമോദ്, ആർ. ദീപേഷ് കുമാർ, എസ്. ശ്രീജിത്, മധു പനയ്ക്കൽ, ബി. സുബ്രഹ്മണ്യൻ, എം. അനൂപ്, സുധാകരൻ പിള്ള, വി.ആർ. അരുൺ കുമാർ, വിശ്വംഭരൻ, ടി. വിജയൻ, വി. അജിത്, കെ. രാജൻ, വി.എസ്. നാണുക്കുട്ടൻ, മനോജ് സി. ശേഖർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.