മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണഞ്ചേരി: ഡി.വൈ.എഫ്.ഐ കുന്നപ്പള്ളി യൂനിറ്റും പി. കൃഷ്ണ പിള്ള സ്മാരക ട്രസ്​റ്റും സംയുക്തമായി മെഡിക്കൽ ക്യാമ്പ്​ നടത്തി. ജില്ല പഞ്ചായത്ത്‌ അംഗം അഡ്വ. ആർ. റിയാസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ അജീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ്‌ സ്വാഗതവും അൻസിൽ മരോട്ടിച്ചുവട് നന്ദിയും പറഞ്ഞു. ഡോ. ഷഹനാസ്, ഡോ. അനീഷ് എന്നിവർ പങ്കെടുത്തു. പടം: മെഡിക്കൽ ക്യാമ്പ്​ ജില്ല പഞ്ചായത്ത്‌ അംഗം അഡ്വ. ആർ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.