വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: പുന്നപ്ര സെക്​ഷൻ പരിധിയിൽ വണ്ടാനം, പള്ളിമുക്ക്, നീർകുന്നം, എം.സി.എച്ച് വണ്ടാനം, നഴ്സിങ്​ ക്വാർട്ടേഴ്‌സ്, നഴ്സിങ്​ കോളജ് പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . അമ്പലപ്പുഴ സെക്​ഷൻ പരിധിയിൽ ബാബു എൻജിനീയറിങ്​, ബി.എസ്.എന്‍.എല്‍ നീർക്കുന്നം, പ്രാർഥന സമിതി, പള്ളിത്തറ, നീർക്കുന്നം, എഫ്.എം റേഡിയോ, അംബിക മില്ല്, കവല, നീർക്കുന്നം എന്‍.എസ്.എസ് കരയോഗം, എസ്.ബി.ഐസ്, ഇജാബ, സഫീദ ഐസ്, ആര്‍.എസ്.എ, ഹസിയ ഐസ്, പിട്ടാപ്പള്ളി ഏജൻസീസ് ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.