ചാത്തനാടും സമ്പൂർണ ശുചിത്വ പദവിയിലേക്ക്​

ആലപ്പുഴ: നഗരസഭയുടെ ശുചിത്വ പരിപാടിയുടെ ഭാഗമായി ചാത്തനാട് വാർഡിൽ ഹരിത കർമസേന വളൻറിയർമാരുടെ ഗൃഹസമ്പർക്ക പരിപാടി നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ ശുചിത്വ സന്ദേശ പ്രചാരണത്തിന്​ ഇരുചക്ര വാഹനറാലി, പോസ്​റ്റർ മത്സരം എന്നിവ നടക്കും. കൗൺസിലർമാരായ കെ.എസ്. ജയന്‍, എ. ഷാനവാസ്, ഡി.പി. മധു, എച്ച്.ഐമാരായ ഹര്‍ഷിദ്, അനില്‍, ജെ.എച്ച്.ഐമാരായ അനീസ്, ഗിരീഷ്, സി.പി.എം എല്‍.സി സെക്രട്ടറി എം. സാജു തുടങ്ങിയവർ സംസാരിച്ചു. photo : aplcleanalpy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.