ചെങ്ങന്നൂർ: പ്രകൃതിയെന്നാൽ മനുഷ്യൻ മാത്രമാണെന്ന ചിന്ത ഇല്ലാതാകണമെന്നും പ്രകൃതിയുടെ ഭാഗമാണ് തങ്ങളെന്ന് ചിന്തിക്കാനും വിശ്വസിക്കാനും ഇണങ്ങി ജീവിക്കാനും കഴിയണമെന്നും മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. പമ്പാതട സംരക്ഷണവുമായി ബന്ധപ്പെട്ട് പമ്പാ മന്ഥൻ വെബിനാർ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോപൻ ചെന്നിത്തല, എം.എൻ. രാധാകൃഷ്ണൻ എന്നിവർ ആശംസ േനർന്നു. ശ്രീരാജ് ശ്രീവിലാസം സ്വാഗതവും പ്രവീൺ ശങ്കരമംഗലം ആമുഖ പ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.