ജനസേവന കേന്ദ്രം

പാണാവള്ളി: കേന്ദ്ര ഗവ. അംഗീകൃത പൊതുജന സേവനകേന്ദ്രം പാണാവള്ളി ഓടമ്പള്ളി ജങ്ഷനിലെ പൈനൂർ ബിൽഡിങ്ങിൽ ആരംഭിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം സി.പി. വിനോദ് കുമാർ, കെ.ഇ. ശങ്കരൻ, വി.ടി. വിജയൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.