ബാഡ്മിൻറൺ ടൂർണമെൻറ്​

ബാഡ്മിൻറൺ ടൂർണമൻെറ്​ പൂച്ചാക്കൽ: ആലപ്പുഴ ബാഡ്മിൻറൺ പ്ലയേഴ്സ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ സ്മാഷ് പള്ളിപ്പുറം ഇൻഡോർ കോർട്ടിൽ ടൂർണമൻെറ്​ നടത്തി. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രമ വിശ്വനാഥ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.