മലബാർ സമര ശതാബ്​ദി സെമിനാർ

ചെങ്ങന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ സുനിൽ പി. ഇളയിടം ഉദ്​ഘാടനം ചെയ്​തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ​എൽ.പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ജി. കൃഷ്ണകുമാർ, സി.കെ ഉദയകുമാർ, ഗോപി ബുധനൂർ, ടി.കെ. സുഭാഷ്, ബി. ഷാലൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.