പെൺകുട്ടികൾക്കുള്ള ഫുട്ബാൾ പരിശീലനം

ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ ഗ്രാമപ്രദേശത്തെ പെൺകുട്ടികളുടെ ആദ്യബാച്ചി​ൻെറ പരിശീലനം ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ പത്തിന് കായിക മന്ത്രി അബ്​ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.