ആര്യാട്: സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിൻെറ നേതൃത്വത്തിൽ മൃഗാശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ആര്യാട് പഞ്ചായത്തിൽ ക്ഷീരകർഷകരുടെ ഏക ആശ്രയമായ മൃഗാശുപത്രിയിലെ ഡോക്ടർ പ്രമോഷൻ കിട്ടിപ്പോയിട്ട് നാലുമാസം കഴിഞ്ഞെങ്കിലും പകരക്കാരൻ എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ ചിറ്റേഴം കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ, ശാശ്വത പരിഹാരം ഉണ്ടായില്ല. അജികുമാർ ചിറ്റേഴം ഉദ്ഘാടനം ചെയ്തു. റഷീദ്, റാം മോഹൻ, സോബിൻ ജിമ്മിച്ചൻ, സന്തോഷ്, യദുകൃഷ്ണൻ, ബെന്നിച്ചൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.