കായംകുളം: നഗരസഭയിലെ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിലെ വീഴ്ചക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തി. ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോരാണ് പദ്ധതികൾക്ക് തടസ്സമെന്ന് യു.ഡി.എഫ് ആരോപിച്ചു. സമരം കെ.പി. സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ സി.എസ്. ബാഷ, കൗൺസിലർമാരായ കെ. പുഷ്പദാസ്, എ.ജെ. ഷാജഹാൻ, എ. പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, പി.സി. റോയി, അൻസാരി കോയിക്കലേത്ത്, ബിജു നസറുള്ള, പി. ഗീത, മിനി സാമുവൽ, ലേഖ സോമരാജൻ, നസീമ, ഷീജ, ഷൈനി എന്നിവർ സംസാരിച്ചു. ചിത്രം: APLKY2NAGARASABHA യു.ഡി.എഫ് കൗൺസിലർമാർ കായംകുളം നഗരസഭയിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.