വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: വളഞ്ഞവഴി പടിഞ്ഞാറ് ഐലൻഡ്​, ആര്‍. എഫ്, മാവേലി, തുണ്ടിൽ ഐസ്, എ.എം. ഫിഷറീസ്, എ.എസ്.എസ് എ ഫുഡ്സ്, അപ്പക്കൽ , അപ്പക്കൽ നോർത്ത് , കരുമാടി ബി.എസ്​.എൻ.എൽ, അംബികാമിൽ, മേലേ പണ്ടാരം, ഗുരുകുലം ട്രാൻസ്ഫോർമറുകളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചുവരെ . പുന്നപ്ര സബ്‌സ്​റ്റേഷൻ പരിസരം, സൂര്യ ജങ്ഷന്‍, അഞ്ചിൽ അമ്പലം, സിന്ദൂര ജങ്ഷന്‍, ഓൾഡ് വിയാനി, നാലുപുരക്കൽ, പനച്ചുവട്, കപ്പിത്തോട്, അസീസി, മരോട്ടിപ്പറമ്പ്, പറവൂർ ബീച്ച്​, വല്യപറമ്പ് കോളനി, വാടക്കൽ വാടക്കൽ മില്‍മ, സ്നേഹഭവൻ, വിയാനി എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് ആറു വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.