അനുസ്മരണം നടത്തി

ചാരുംമൂട്: ആദ്യകാല കമ്യൂണിസ്​റ്റും പൊതുപ്രവർത്തകനുമായിരുന്ന താമരക്കുളം കിട്ടൻറയ്യത്ത് എം. സുൽത്താൻ റാവുത്തറുടെ 25ാം ചരമ വാർഷിക ദിനാചരണത്തി​ൻെറ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. സുൽത്താൻ റാവുത്തർ സ്മാരക ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിൽ വസതിയിൽ നടന്ന അനുസ്മരണ സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.എസ്. രവി ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ ചെയർമാൻ എ.എ. സലീം അധ്യക്ഷത വഹിച്ചു. ട്രസ്​റ്റി​ൻെറ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണു ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.