കർഷക വിജയത്തിന് അഭിവാദ്യമർപ്പിച്ച് എസ്.യു.സി.ഐ

കായംകുളം: കർഷക പ്രക്ഷോഭവിജയത്തിന് അഭിവാദ്യവുമായി എസ്.യു.സി.ഐ പ്രകടനവും സമ്മേളനവും നടത്തി. ജനകീയ പ്രതിരോധ സമിതി ജില്ല വൈസ് പ്രസിഡൻറ്​ ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. ആർ. പാർഥസാരഥി വർമ, ഒ. ഹാരീസ്, എൻ. ഉദയകുമാർ, മൈന ഗോപിനാഥ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.