ആര്യാട്: സ്കൂൾ മുറ്റത്ത് അരി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആര്യാട് ലൂഥറൻ സ്കൂളിൽ കഴിഞ്ഞദിവസം പി.എസ്.സി പരീക്ഷയെഴുതാൻ എത്തിയവരുടെ കാർ മണ്ണിൽ പുതഞ്ഞപ്പോഴാണ് അരി കാണപ്പെട്ടത്. എന്നാൽ, ഉച്ചക്കഞ്ഞിക്കുള്ള അരിയാണ് കുഴിച്ചിട്ടെന്ന തരത്തിലാണ് പ്രചരിച്ചത്. രണ്ട് മാസത്തോളം മാവേലി സ്റ്റോറിൻെറ ഗോഡൗണായി ഉപയോഗിച്ച സ്കൂൾ കെട്ടിടം വൃത്തിയാക്കിയപ്പോൾ കുഴിച്ചിട്ടതാണിവയെന്ന് പ്രധാനാധ്യാപിക പറഞ്ഞു. പൊട്ടിയ ചാക്കുകളിൽനിന്നും മറ്റുമായി ചിതറിക്കിടന്ന മോശം അരിയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.