ക്രിസ്തുരാജ ഉത്സവം

അമ്പലപ്പുഴ: പുന്നപ്ര സൻെറ്​ ജോൺ മരിയ വിയാനി ക്രിസ്തുരാജ തീർഥാടന കേന്ദ്രത്തിൽ ക്രിസ്തുരാജ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറു​ം. വൈകീട്ട് 5.30ന് വിളംബര റാലി നടക്കും. ഉത്സവ ദിനമായ 21ന്​ വൈകീട്ട്​ 3.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോൺസൺ പുത്തൻ വീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.