ബിരിയാണി ചലഞ്ച്

അരൂക്കുറ്റി: അരൂക്കുറ്റി സ്കൂൾ വികസന നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് മാനേജ്മൻെറ് കമ്മിറ്റി നടത്തിയ പഞ്ചായത്ത്​ അംഗം വിദ്യാരാജ് ഉദ്​ഘാടനം ​െചയ്​തു. എസ്.എം.സി ചെയർപേഴ്സൻ മഞ്ജുഷ രാജീവ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രെജി ശ്രീമാധവം, കമ്മിറ്റി അംഗം ഉണ്ണി, എം.പി.ടി.എ കൺവീനർ രഞ്ജു സുരേഷ്, പ്രധാനാധ്യാപിക ആർ. മായ, സീനിയർ അസിസ്​റ്റൻറ്​്​ ഹബീബ, ശാലിനി, ഇന്ദുലേഖ, സ്​റ്റാഫ്​ സെക്രട്ടറി ആർ. ആശ തുടങ്ങിയവർ സംസാരിച്ചു. `````````````` ചിത്രം: അരൂക്കുറ്റി സ്കൂൾ വികസന നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് സംഘടിപ്പിച്ച ​ പഞ്ചായത്ത്​ അംഗം വിദ്യാരാജ് ഉദ്ഘാടനം​ ​െചയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.