കായംകുളം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.സി. നടേശൻെറ രണ്ടാം ചരമവാർഷികവും അനുസ്മരണവും ഭക്ഷ്യക്കിറ്റ് വിതരണവും യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ഐ. ഇസ്മായിൽ കുട്ടി അധ്യക്ഷത വഹിച്ചു. സൂര്യ മുഹമ്മദ്, കെ.പി. ബാലകൃഷ്ണൻ, സലിം അപ്സര, പി. അജയൻ സാധുപുരം, സുരേഷ് എന്നിവർ സംസാരിച്ചു. ------------- ചിത്രം: APLKY 1GOLD ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ കായംകുളത്ത് സംഘടിപ്പിച്ച യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.