മെഡിക്കൽ ക്യാമ്പ്

കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ എച്ച്.എസ്.എസി​ൻെറയും സാന്ത്വനം ട്രസ്​റ്റി​ൻെറയും ആഭിമുഖ്യത്തിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്​കരണ ക്ലാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓച്ചിറ ചന്ദ്രൻ, സാന്ത്വനം ട്രസ്​റ്റ്​ സെക്രട്ടറി ചിറപ്പുറത്ത് മുരളി, പ്രസിഡൻറ്​ രാജേഷ്, പ്രിൻസിപ്പൽ ബി. പ്രഭാത്, ഡോ. സൂര്യ മനേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.