ഹജ്ജ് അപേക്ഷസഹായ കേന്ദ്രം

കായംകുളം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന്​ പോകുന്നവർക്കായി ഇസ്​ലാമിക് സൻെറർ ഹജ്ജ് സെൽ നേതൃത്വത്തിൽ സഹായം കേന്ദ്രം​ തുടങ്ങി. ഫോൺ: 9495188038, 9400447156. ഹജ്ജ് സെൽ ഓഫിസിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് അബ്​ദുല്ലാഹ് മൗലവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം. ഹുസൈൻ, കെ.എ. താഹ, മുഹമ്മദ് ജിഫ്രി, നൗഷാദ് ഇൻഡ്യാസ് തുടങ്ങിയവർ പങ്കെടുത്തു. ------ ചിത്രം: APLKY2HAJJ കായംകുളം ഇസ്‌ലാമിക് സൻെറർ ഹജ്ജ് സെല്ലിലെ സഹായകേന്ദ്രം​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.