വൈദ്യുതി മുടങ്ങും

മാരാരിക്കുളം: പാതിരപ്പള്ളി സെക്​ഷൻ പരിധിയിൽ തിരുവിളക്ക്, ആരാധന, കൃഷ്ണപിള്ള, ചെമ്പൻതറ, മിയാത്ത്, ആർ.ആർ. ഹോളിഡേയ്സ്, മാവേലിപുരം, പാലച്ചിറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെയും പ്ലാശുകുളം, ഇലവൻ സ്​റ്റാർ ട്രാൻസ്ഫോർമറുകളിൽ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.