ദേശീയപാതയിൽ വെള്ളക്കെട്ട് ദുരിതം

അരൂർ: ദേശീയപാതയിൽ ചന്തിരൂർ പൊലീസ് സ്​റ്റേഷന് സമീപത്തെ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്ക് ദുരിതം. അരൂർ പൊലീസ്​ സ്​റ്റേഷൻ, ഗവ. ആയുർവേദ ആശുപത്രി, ചന്തിരൂർ പോസ്​റ്റ്​ ഓഫിസ്, സഹകരണ ബാങ്ക് എന്നിവയുടെ സമീപത്തെ വെള്ളക്കെട്ടും വഴിയാത്രക്കാർക്ക്​ ബുദ്ധിമുട്ടാണ്. കാൽനട യാത്രക്കാർ ദേശീയപാതയിലേക്ക് കയറി നട​േക്കണ്ട സാഹചര്യമാണുള്ളത്​. ചിത്രം: ദേശീയപാതയിൽ ചന്തിരൂർ പൊലീസ് സ്​റ്റേഷനുസമീപത്തെ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.